Children's Day Celebration
ഇന്ന് ഞങ്ങൾ എല്ലാവരും 9ന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്നു അസ്സെംബി ഉണ്ടായിരുന്നു. ശിശുദിനാഘോഷം പ്രമാണിച്ചുള്ള അസ്സെംബി ആയിരുന്നു. പ്രധാന അദ്ധ്യാപിക ഷീബ ടീച്ചർ ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശിശുദിനത്തെ പറ്റി 10 ക്ലാസ്സിലെ നിധിൻ പ്രസംഗിച്ചു. ഞങ്ങളുടെ സ്കൂളിലെ കെസിയ എന്ന കുട്ടി ആലപ്പുഴയുടെ കുട്ടികളുടെ പ്രധാനമന്ത്രി ആയി തെരെഞ്ഞെടുത്ത കാര്യം കുട്ടികളെ അറിയിച്ചു. ഞങ്ങൾ കുട്ടികളെ കൊണ്ട് ഒരു പിരമിഡ് അവതരിപ്പിച്ചു അസ്സെംബ്ലിയിൽ. റവന്യൂ കലോൽത്സവം ഞങ്ങളുടെ സ്കൂളിൽ വെച്ചാണ് നടക്കുന്നത്. നല്ലൊരു അസംബ്ലി ആയിരുന്നു. ഇന്ന് എനിക്ക് 4 മത്തെ പീരീഡ് ആയിരുന്നു ക്ലാസ്സ്.സാമാന്തരികത്തിന്റെ നിർമിതി ആണ് ഞാൻ ഇന്ന് പഠിപ്പിച്ചത്. 3.30 ക്ക് തന്നെ ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment